SPECIAL REPORTകുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ചിരുന്ന പൊറ്റമ്മലല്‍ ബിജെപി പിടിച്ചു; മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫറിനും തോല്‍വി; 12 കുത്തക പഞ്ചായത്തുകള്‍ നഷ്ടമായി; ചരിത്രത്തിലാദ്യമായി ജില്ലാപഞ്ചായത്തും നഷ്ടം; കോഴിക്കോട്ട് തോറ്റ് ഞെട്ടി എല്‍ഡിഎഫ്!എം റിജു13 Dec 2025 9:11 PM IST
ELECTIONSതിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം; കവടിയാറില്‍ ഡിവിഷനില്‍ നിന്നും വിജയം; കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയതും വൈഷ്ണ സുരേഷിന്റെ അട്ടിമറി വിജയവും യുഡിഎഫ് മുന്നണിക്ക് ആശ്വാസം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ശബരീനാഥന്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 11:46 AM IST
STATEകണ്ണൂര്‍ കോര്പറേഷന് പയ്യാമ്പലം ഡിവിഷനില്‍ യു.ഡി. എഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പുറത്താക്കി; പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയില്‍ പോരാടാന്‍ കെ. എന്‍ ബിന്ദുമറുനാടൻ മലയാളി ഡെസ്ക്27 Nov 2025 12:16 AM IST
FOREIGN AFFAIRSജനുവരി ഒന്നിന് ന്യൂയോര്‍ക്ക് നഗരത്തിലെത്താന്‍ നെതന്യാഹുവിന് ക്ഷണം; എത്തിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റു വാറണ്ട് നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ച് നിയുക്ത മേയര്‍ സൊഹ്റാന് മംദാനി; ന്യൂയോര്‍ക്ക് 'അന്താരാഷ്ട്ര നിയമത്തിന്റെ നഗരം' എന്ന് വാദം; ഇസ്രായേല്‍ പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാനുള്ള മോഹം നടക്കുമോ?മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 4:50 PM IST
STATEചലച്ചിത്ര സംവിധായകന് വി.എം. വിനു കോഴിക്കോട് കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുന്നു; കല്ലായി ഡിവിഷനില്‍ യുഡിഎഫിന് വേണ്ടി മാറ്റുരയ്ക്കും; മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ സാധ്യത; 15 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ13 Nov 2025 4:45 PM IST